ശ്രദ്ധ വധക്കേസ്: ഫഡ്‌നാവിസിനെ കണ്ട് പിതാവ്
മുംബൈ: കുപ്രസിദ്ധമായ ശ്രദ്ധ വധക്കേസില്‍ നീതിപൂര്‍വകമായ അന്വേഷണം നടത്തണമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു. നീതി ലഭിക്കുമെന്ന് ഫഡ്‌നാവിസ് ഉറപ്പുനല്‍കിയതായി അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, …
ശ്രദ്ധ വധക്കേസ്: ഫഡ്‌നാവിസിനെ കണ്ട് പിതാവ് Read More