പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​ട​ന്നു​പോ​യ പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ. പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ ബെ​ന്നി​യെ​യാ​ണ് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്. നവംബർ 5 ബു​ധ​നാ​ഴ്ച പാ​ൽ സൊ​സൈ​റ്റി​യി​ലെ​ത്തി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കി​ടെ …

പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ Read More

ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്

ഗുണ്ടൽ‌പേട്ട്|കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്. പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്. ആക്രമണത്തില്‍ മഹാദേവിന്റെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മഹാദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാദേവ് വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് …

ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക് Read More

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും.ഡല്‍ഹിയില്‍ നടക്കുന്ന ദ്വിദിന പരിപാടി എൻഐഎയുടെ …

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും Read More