Skip to content
June 3, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: face

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
General

തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: മൂന്നുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരപരിക്ക്. വാമനപുരം, കണിച്ചോട് സ്വദേശി കെൽവിനെയാണ് തെരുവുനായ ആക്രമിച്ചത്. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിന് മുന്നിൽ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് ക​ട​ന്നു​പോ​യ പെ​ട്ടി ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു​നി​ർ​ത്തി ത​ല്ലി​ച്ച​ത​ച്ച് കാ​ർ യാ​ത്ര​ക്കാ​ർ. പാ​ൽ വി​ത​ര​ണ​ക്കാ​ര​നാ​യ ബെ​ന്നി​യെ​യാ​ണ് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്. നവംബർ 5 ബു​ധ​നാ​ഴ്ച...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്

ഗുണ്ടൽ‌പേട്ട്|കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്. പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്. ആക്രമണത്തില്‍ മഹാദേവിന്റെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മഹാദേവനെ ആശുപത്രിയില്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്

ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 , കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
Copyright © 2026 samadarsi.com. Powered by Ksoft Technologies.