സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി മൂന്നാർ
തിരുവനന്തപുരം | ഇടുക്കിയിലെ മൂന്നാര്‍ മേഖലയിൽ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.. 11 ആണ് ഇവിടത്തെ സൂചിക. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ.ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അതീവ ഗുരുതര സാഹചര്യമാണ്. ഇവിടെ …
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി മൂന്നാർ Read More