
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി മൂന്നാർ
By ന്യൂസ് ഡെസ്ക്
•
March 13, 2025
തിരുവനന്തപുരം | ഇടുക്കിയിലെ മൂന്നാര്‍ മേഖലയിൽ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.. 11 ആണ് ഇവിടത്തെ സൂചിക. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ.ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് അതീവ ഗുരുതര സാഹചര്യമാണ്. ഇവിടെ...
Read full story

