രാജസ്ഥാനില്‍ ഉഷ്ണതരംഗം

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ രാജസ്ഥാനത്തില്‍ ഇന്നലെയും ഉഷ്ണതരംഗ മുന്നറിയിപ്പ്. മേഖലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. മേയ്് 17 വരെ സംസ്ഥാനത്തുടനീളം ഉഷ്ണതരംഗ സ്വഭാവം തുടരുമെന്നും മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈയാഴ്ച മുഴുവന്‍ ഉഷ്ണതരംഗം നേരിടേണ്ടിവരുമെന്നു …

രാജസ്ഥാനില്‍ ഉഷ്ണതരംഗം Read More

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. രാജ്യത്തെങ്ങും ശക്തമായ ചൂടാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ ബദ്ദയിലാണ് ഏപ്രിലിലെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്- 47.4 ഡിഗ്രി സെല്‍ഷ്യസ്. കൂടാതെ മറ്റ് പല സ്ഥലങ്ങളും ഈ …

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു Read More

പിന്നിട്ടത് 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ഏപ്രില്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യ പിന്നിട്ടതു 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ഏപ്രില്‍. മധ്യേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും ശരാശരി ചൂട് 35.9 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്നചൂട് 37.78 ഡിഗ്രിയുമായിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഈമാസവും സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര …

പിന്നിട്ടത് 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ഏപ്രില്‍ Read More

കേരളം ഉഷ്‌ണ തരംഗ ഭീഷണിയില്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായി. പശ്ചിമ ബംഗാളിലെ ബംഗുര,പുരലിയ, ജാര്‍ഗം തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ കടന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മിക്കയിടങ്ങളിലും ഉഷ്‌ണ തരംഗ മുന്നറിയിപ്പ നല്‍കിയ ഉത്തരേന്ത്യയിലെ അതികഠിന ചൂട്‌ തെക്കന്‍ സംസ്ഥാനങ്ങളിലും പ്രഭാവം …

കേരളം ഉഷ്‌ണ തരംഗ ഭീഷണിയില്‍ Read More