ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞ് : നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു

മുംബൈ | ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഡിസംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ 15 മുതല്‍ 20 വരെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.അപകടത്തില്‍ …

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ കനത്ത മൂടല്‍മഞ്ഞ് : നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു Read More

.ഗുരുഗ്രാമില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് ബൈക്ക് തകർത്ത പ്രതികള്‍ പിടിയില്‍

ഛണ്ഡീഗഡ്: ഗുരുഗ്രാമില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍.ദ്വാരക എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്.ഹാർദിക് എന്ന ബൈക്ക് യാത്രികന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത് . സൈബർ സിറ്റിയില്‍ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് …

.ഗുരുഗ്രാമില്‍ ബൈക്ക് യാത്രികനെ ആക്രമിച്ച് ബൈക്ക് തകർത്ത പ്രതികള്‍ പിടിയില്‍ Read More

ടോൾ റോഡുകൾക്ക് എന്താണ് കുഴപ്പം?

ഗതാഗത രംഗത്തുണ്ടാകുന്ന വളർച്ചയ്ക്ക് യോജിച്ച വിധത്തിൽ നാലുവരി പാതകളും എട്ടുവരി പാതകളും ആവശ്യമാണ്. വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള രംഗമാണിത്. യാത്രാ ആവശ്യങ്ങൾക്ക് മാത്രമല്ല ചരക്ക് ഗതാഗതത്തിനും നല്ല റോഡുകൾ ആവശ്യമാണ്. രണ്ടു വരി നാലുവരി പാതയായും നാലുവരി എട്ടുവരിയായും ഒക്കെ …

ടോൾ റോഡുകൾക്ക് എന്താണ് കുഴപ്പം? Read More

‘പണി തീരും മുമ്പേ ഉദ്​ഘാടനം ചെയ്തു, നഷ്ടപരിഹാരം കിട്ടിയില്ല’; അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍

ബെം​ഗളൂരു: 12/03/23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസുരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തം. എക്സ്പ്രസ് വേയിൽ പ്രധാനപാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ടെന്നതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം …

‘പണി തീരും മുമ്പേ ഉദ്​ഘാടനം ചെയ്തു, നഷ്ടപരിഹാരം കിട്ടിയില്ല’; അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍ Read More

ഉദ്ഘാടനം ചെയ്ത് അഞ്ചാംദിവസം യു.പിയിലെ എക്സ്പ്രസ് ഹൈവേ തകര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് അഞ്ചാംദിവസം ഉത്തര്‍പ്രദേശിലെ എക്സ്പ്രസ് ഹൈവേ തകര്‍ന്നു. ഈ മാസം 16-ന് ഉദ്ഘാടനം ചെയ്ത ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്‌ ഹൈവേയാണ് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നത്. ഇതിനുപിന്നാലെ റോഡ് നിര്‍മാണത്തിലെ വീഴ്ചയ്ക്കെതിരേ ബി.ജെ.പി. എം.പി. വരുണ്‍ ഗാന്ധി …

ഉദ്ഘാടനം ചെയ്ത് അഞ്ചാംദിവസം യു.പിയിലെ എക്സ്പ്രസ് ഹൈവേ തകര്‍ന്നു Read More

കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രശാന്ത് ഭൂഷൺ

കോഴിക്കോട്: കെ റെയിൽ പദ്ധതി മറ്റൊരു വെള്ളാനയാകുമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. സർക്കാർ കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും റിയൽ എസ്റ്റേറ്റ് മാഫിയക്ക് മാത്രമേ പദ്ധതി ഗുണം ചെയ്യുകയുള്ളൂവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഏറെ പാരിസ്ഥിതികാഘാതം ഉണ്ടായേക്കാവുന്ന പദ്ധതിയാണിത്. പ്രതിപക്ഷത്തിരിക്കുമ്പോൾ …

കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണമെന്ന് പ്രശാന്ത് ഭൂഷൺ Read More

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഹൈവേക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പഞ്ചാബിലെ കർഷകർ, കത്ര – ഡൽഹി എക്സ്പ്രസ്‌ ഹൈവേ ഭൂമിയേറ്റെടുപ്പ് പ്രതിസന്ധിയിൽ

ന്യൂഡൽഹി: കത്ര-ദില്ലി എക്സ്പ്രസ്‌ ഹൈവേക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയർത്തി പഞ്ചാബിലെ കർഷകർ. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് കിസാൻ സംഘർഷ് കമ്മിറ്റി അംഗങ്ങൾ പ്രഖ്യാപിച്ചു. ‘ആദ്യം നിയമങ്ങൾ റദ്ദാക്കുക, ശേഷം ഹൈവേക്കായുള്ള ഭൂമി ഏറ്റെടുക്കൽ …

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഹൈവേക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പഞ്ചാബിലെ കർഷകർ, കത്ര – ഡൽഹി എക്സ്പ്രസ്‌ ഹൈവേ ഭൂമിയേറ്റെടുപ്പ് പ്രതിസന്ധിയിൽ Read More