ചെങ്കോട്ട സ്ഫോടനം മരണം 13 ആയി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരണ സംഖ്യ 13ആയി. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ആറുപേർ ഗുരുതരാവസ്ഥയിൽ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്.2025 നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 6.55നാണ് സ്ഫോടനമുണ്ടായത്. ലാൽകിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക് …
ചെങ്കോട്ട സ്ഫോടനം മരണം 13 ആയി Read More