പത്തനംതിട്ട: മൂശാരിക്കവല – പരിയാരം റോഡില്‍ 26 മുതല്‍ ഗതാഗതം നിരോധിച്ചു

പത്തനംതിട്ട: മൂശാരിക്കവല – പരിയാരം റോഡില്‍  കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം 26 മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണം.

പത്തനംതിട്ട: മൂശാരിക്കവല – പരിയാരം റോഡില്‍ 26 മുതല്‍ ഗതാഗതം നിരോധിച്ചു Read More

എറണാകുളം: ജലവിതരണം മുടങ്ങും

കൊച്ചി: കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുളള ഉദയംപേരൂര്‍, ചോറ്റാനിക്കര പഞ്ചായത്തുകള്‍, തിരുവാങ്കുളം സോണ്‍ എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 13-ന് ജലവിതരണം ഭാഗികമായി മുടങ്ങുന്നതാണെന്ന് അസി:എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എറണാകുളം: ജലവിതരണം മുടങ്ങും Read More

പാലക്കാട്: മീങ്കര ഡാം തുറക്കാന്‍ സാധ്യത

പാലക്കാട്: മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ മീങ്കര ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി ഇറിഗേഷന്‍ ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 155.51 മീറ്ററാണ്. പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്.

പാലക്കാട്: മീങ്കര ഡാം തുറക്കാന്‍ സാധ്യത Read More

കണ്ണൂർ: ലേലം ചെയ്യും

കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂരിന് കീഴിലെ പെരളശ്ശേരി ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം സപ്തംബര്‍ 25ന് രാവിലെ 11.30 ന് കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497 …

കണ്ണൂർ: ലേലം ചെയ്യും Read More

വയനാട്: വാട്ടര്‍ചാര്‍ജ്ജ് ഫോണ്‍ നമ്പര്‍ കണ്‍സ്യൂമര്‍ ഐഡി യുമായി ബന്ധിപ്പിക്കണം

വയനാട്: വാട്ടര്‍ ചാര്‍ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴിയാകുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്‍സ്യൂമര്‍ ഐ.ഡി യുമായി  നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  epay. Kwa. Kerala. gov. in എന്ന ലിങ്കു വഴിയോ ഓഫീസ് ക്യാഷ് കൗണ്ടര്‍ മുഖേനയോ …

വയനാട്: വാട്ടര്‍ചാര്‍ജ്ജ് ഫോണ്‍ നമ്പര്‍ കണ്‍സ്യൂമര്‍ ഐഡി യുമായി ബന്ധിപ്പിക്കണം Read More

തിരുവനന്തപുരം: കാട് വെട്ട് യന്ത്രവും തെങ്ങുകയറ്റ യന്ത്രവും 50% സബ്സിഡിയില്‍

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയിലൂടെ കാട് വെട്ട് യന്ത്രവും തെങ്ങു കയറുന്നതിനും മരം മുറിക്കുന്നതിനുമുള്ള യന്ത്രങ്ങളും 50% സബ്സിഡിയില്‍ നല്‍കുന്നു. agrimachinery.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. വനിതകള്‍ക്കും പട്ടിക ജാതി -പട്ടിക വര്‍ഗ …

തിരുവനന്തപുരം: കാട് വെട്ട് യന്ത്രവും തെങ്ങുകയറ്റ യന്ത്രവും 50% സബ്സിഡിയില്‍ Read More

തൃശ്ശൂർ: മണ്ണ് ലേലം

തൃശ്ശൂർ: കേരള ജല അതോറിറ്റി, വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷന്‍, തൃശൂര്‍ ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന രാമവര്‍മ്മപുരം കുടിവെള്ള പദ്ധതിയുടെ ഉറവിടമായ കുളത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ലഭിച്ച മണ്ണ് ജൂണ്‍ 23ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് വാട്ടര്‍ അതോറിറ്റി …

തൃശ്ശൂർ: മണ്ണ് ലേലം Read More

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന്

ആലപ്പുഴ:  ജില്ലയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം,  നെടുമുടി, കൈനകരി പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയും ഉൾപ്പെടുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ 25നാണ് ലേലം നിശ്ചയിച്ചിട്ടുള്ളതെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി …

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന് Read More

കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോണിക്കടവ് – കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ : ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് (1)  ബി.കോം (പ്രായം 21-35), …

കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം Read More

പാലക്കാട്: കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. പ്രതിദിനം കുറഞ്ഞത് 10000 കോവിഡ് പരിശോധന നടത്താൻ നിർദേശം ജില്ലയിൽ പ്രതിദിനം …

പാലക്കാട്: കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു Read More