തെരഞ്ഞെടുപ്പ് കാലയളവില്‍ മദ്യം മയക്കുമരുന്ന വ്യാപനം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കി എക്സൈസ്
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലയളവില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും അംഗീകൃത സ്രോതസ്സുകളില്‍ നിന്നല്ലാതെ മദ്യം ലഭ്യമാകുന്നതും തടയുന്നതിന് ജില്ലയില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഈര്‍ജിതപ്പെടുത്തി. നവംബര്‍ 25 മുതല്‍ ജനുവരി രണ്ട് വരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി …
തെരഞ്ഞെടുപ്പ് കാലയളവില്‍ മദ്യം മയക്കുമരുന്ന വ്യാപനം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കി എക്സൈസ് Read More