
റിപ്പോര്‍ട്ട്
റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ എക്‌സൈസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
November 15, 2020
വര്‍ക്കല: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ ഒരാളെ കൊട്ടാരക്കര എക്‌സൈസ് സംഘം പിടികൂടി. എംസി റോഡില്‍ നടന്ന വാഹനപരിശോധനയിലാണ് വര്‍ക്കല സ്വദേശി പിടിയിലായത്. അയാളില്‍ നിന്ന് 2.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്....
Read full story



