റിപ്പോര്‍ട്ട്
രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു
By ന്യൂസ് ഡെസ്ക്
•
June 10, 2025
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബസില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്സൈസ്...
Read full story

