മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍
കോഴിക്കോട്: കേരളത്തിലെ മദ്റസകളിലെ അഞ്ച്, ഏഴ്, പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. ജനറല്‍ മദ്റസകളിലും സ്‌കൂള്‍ അധ്യയന വര്‍ഷത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ബോര്‍ഡിങ് മദ്റസകളിലും ഇതേ തീയതികളില്‍തന്നെ പരീക്ഷ നടത്തും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി …
മദ്റസാ പൊതുപരീക്ഷ ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ Read More