മുന്‍ എം.എല്‍.എ. പ്രബിര്‍ ഘോഷാല്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയേക്കും

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് തിരിച്ച് വരാന്‍ കൂടുതല്‍ എംഎല്‍എമാര്‍. മുന്‍ എം.എല്‍.എ. പ്രബിര്‍ ഘോഷാല്‍ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ”കഴിഞ്ഞ ദിവസം അമ്മ മരിച്ചപ്പോള്‍ തൃണമൂല്‍ എം.പി. കല്യാണ്‍ ബന്ധോപാധ്യായ്, കാഞ്ചന്‍ മല്ലിക് എം.എല്‍.എ. എന്നിവര്‍ അനുശോചനം …

മുന്‍ എം.എല്‍.എ. പ്രബിര്‍ ഘോഷാല്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയേക്കും Read More