
റിപ്പോര്‍ട്ട്
മുന്‍ എം.എല്‍.എ. പ്രബിര്‍ ഘോഷാല്‍ തൃണമൂലിലേക്ക് തിരിച്ചെത്തിയേക്കും
By ന്യൂസ് ഡെസ്ക്
•
June 7, 2021
കൊല്‍ക്കത്ത: ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് തിരിച്ച് വരാന്‍ കൂടുതല്‍ എംഎല്‍എമാര്‍. മുന്‍ എം.എല്‍.എ. പ്രബിര്‍ ഘോഷാല്‍ ബി.ജെ.പിക്കെതിരേ പരസ്യമായി രംഗത്തെത്തിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ''കഴിഞ്ഞ ദിവസം അമ്മ മരിച്ചപ്പോള്‍ തൃണമൂല്‍ എം.പി. കല്യാണ്‍ ബന്ധോപാധ്യായ്, കാഞ്ചന്‍ മല്ലിക് എം.എല്‍.എ. എന്നിവര്‍ അനുശോചനം...
Read full story

