ഹാത്രാസ്: ഹാത്രാസ് സംഭവത്തിലെ പ്രതികളെ രക്ഷിക്കുന്നതിനായി യോഗം ചേര്‍ന്നതിന് മുന്‍ ബിജെപി എംഎല്‍എ അടക്കം 100 പേര്‍ക്കെതിരേ എഫ്‌ഐആര്‍. മുന്‍ എംഎല്‍എയായ രാജ്വീര്‍ സിങ് പെഹ്വാലന്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തിന് വീടിന് പുറത്ത് നടന്ന യോഗത്തില്‍ ഇരയുടെ കുടുംബത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍...
Read full story