സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചയുടൻ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ലതികാ സുഭാഷ് രാജിവെച്ചു, തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് പ്രതിഷേധം അറിയിച്ചത്. 14/03/21 ഞായറാഴ്ച വൈകിട്ടായിരുന്നു കേരള രാഷ്ട്രീയം …

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചയുടൻ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ലതികാ സുഭാഷ് രാജിവെച്ചു, തലമുണ്ഡനം ചെയ്ത് പ്രതിഷേധം Read More

ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. മാനേജരെ മര്‍ദ്ദിച്ചശേഷം പണവുമായി കടന്നു

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം . മദ്യപിച്ചെത്തിയ രണ്ടുപേരാണ്‌ ആക്രമണം നടത്തിയത്‌ . 01.2.2021 തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ്‌ സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേര്‍ ഭക്ഷണം ആവശ്യപ്പെട്ടു. 11 മണിയായെന്നും കട അടക്കുകയാണെന്നും പറഞ്ഞതോടെ ഇറങ്ങി പോയ …

ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. മാനേജരെ മര്‍ദ്ദിച്ചശേഷം പണവുമായി കടന്നു Read More

തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോട്ടയം : ഏറ്റുമാനൂരില്‍ തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊള്ളാച്ചി സ്വദേശി പത്തീശ്വരന്‍ (46)ആണ് മരിച്ചത്.വാഹനത്തിന്റെ കാബിനില്‍ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവര്‍ . എം.സി. റോഡില്‍ പട്ടിത്താനത്തിന് സമീപം 11-1-2021 തിങ്കളാഴ്ച്ച …

തേങ്ങ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു Read More