
കയ്പമംഗലംമണ്ഡലത്തിലെ ആർദ്രം പദ്ധതികളുടെ അവലോകന യോഗം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്നു. ആർദ്രം മിഷന്റെ ഭാഗമായും എം എൽ എ ഫണ്ട് ഉപയോഗിച്ചും കയ്പമംഗലം മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ...
Read full story






