കൊച്ചി: വിവിധ വകുപ്പുകള്‍ മുഖേന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും നിര്‍ദ്ദിഷ്ട രീതിയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും സ്വന്തം നിലയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാത്തവരുമായ...
Read full story