നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തില്‍ ഒരാളിന് പരിക്കേറ്റു
തൃശൂര്‍ | കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്കേറ്റു. . നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്രനാണ് പരുക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ സുരേന്ദ്രനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .
നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തില്‍ ഒരാളിന് പരിക്കേറ്റു Read More