പറഞ്ഞ നുണകള്‍ ഓര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടോ എന്ന് ട്രംപിനോട് പത്രപ്രവര്‍ത്തകന്‍, ഒഴിഞ്ഞ് മാറി ട്രംപ്: വൈറലായി വിഡിയോ

August 16, 2020

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയോട് പറഞ്ഞ നുണകള്‍ ഓര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടോ എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്റെ ചോദ്യത്തില്‍ നിന്ന് വഴുതി മാറി ട്രംപ്. ചോദ്യവും ട്രംപിന്റെ നടപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറ്റ് ഹൗസ് പ്രസ് മുറിയില്‍ വെച്ച് പത്രപ്രവര്‍ത്തകരുടെ …