കോവിഡ് 19: എറണാകുളത്തുനിന്ന് അയച്ചതിൽ 54 സാമ്പിളുകൾ നെഗറ്റീവ്

എറണാകുളം മാർച്ച് 13: ജില്ലയിൽ നിന്ന് അയച്ച സാമ്പിളുകളിൽ  54 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആലപ്പുഴ എൻ. ഐ. വി സ്ഥിരീകരണം. കൊച്ചി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലെ ഒ.പി വിഭാഗത്തിൽ ഈ മാസം ഒൻപതിന് ശേഷം പരിശോധനയ്ക്ക് എത്തിയവർ 500. …

കോവിഡ് 19: എറണാകുളത്തുനിന്ന് അയച്ചതിൽ 54 സാമ്പിളുകൾ നെഗറ്റീവ് Read More

മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പാറഖനനത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രമേയം പാസ്സാക്കി

കാക്കനാട് മാർച്ച് 12: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മണിയന്തടം മലയിലെ പാറഖനനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗം പ്രമേയം പാസ്സാക്കി. മണിയന്തടം മലയിലെ പാറഖനനത്തിനെതിരെ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തും മൂവാറ്റുപുഴ താലൂക്ക് വികസന സമിതിയും പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. വ്യവസായ സംരംഭങ്ങള്‍ക്ക് …

മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ പാറഖനനത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രമേയം പാസ്സാക്കി Read More

കോവിഡ് 19: എറണാകുളത്ത് 10 പേര്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കൊച്ചി മാര്‍ച്ച് 11: ഇറ്റലിയില്‍ നിന്നെത്തിയ 52 പേരില്‍ 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണമുള്ളവരെയാണ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും അടക്കം 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുണ്ട്. എല്ലാവരുടെയും …

കോവിഡ് 19: എറണാകുളത്ത് 10 പേര്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി Read More

എറണാകുളത്ത്‌ ഉറവിട മാലിന്യ സംസ്‌കരണം: ജില്ലാതല യോഗം ചേരും

കാക്കനാട് മാർച്ച് 4: ജില്ലയിലെ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങൾ പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ വെള്ളിയാഴ്ച (06.03.2020) ഉച്ചയ്ക്ക് 2.30 ന് കളകളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യന്‍കാളി …

എറണാകുളത്ത്‌ ഉറവിട മാലിന്യ സംസ്‌കരണം: ജില്ലാതല യോഗം ചേരും Read More

നിബന്ധനകള്‍ക്ക് വിധേയമായി ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു

കാക്കനാട് മാർച്ച് 3: എറണാകുളം നഗരത്തില്‍ ഇലക്ട്രിക്ക്, സി.എന്‍.ജി, എല്‍.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന 3,000 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചു.  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.  ഓട്ടോറിക്ഷകള്‍ക്കായുള്ള അപേക്ഷകര്‍ കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിര താമസക്കാരനായിരിക്കണം. …

നിബന്ധനകള്‍ക്ക് വിധേയമായി ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു Read More

എറണാകുളം ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് പൊളിക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

കൊച്ചി ഫെബ്രുവരി 12: എറണാകുളം ഭൂതത്താന്‍കെട്ടിലെ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ച ബണ്ട് പൊളിക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ബണ്ട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താമസസ്ഥലത്തേക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞായിരുന്നു സമീപവാസികളുടെ …

എറണാകുളം ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് പൊളിക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു Read More

എറണാകുളം പിണര്‍മുണ്ടയില്‍ തീപിടുത്തത്തില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു

കൊച്ചി ഫെബ്രുവരി 11: എറണാകുളം പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. ഇന്ന് രാവിലെ പതിനൊന്നേമുക്കാലോടെയാണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറോളം ശ്രമിച്ച തിന്ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. പിണര്‍മുണ്ട സ്വദേശി …

എറണാകുളം പിണര്‍മുണ്ടയില്‍ തീപിടുത്തത്തില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു Read More