എറണാകുളത്ത് ഒഴുക്കിൽപെട്ട് പന്ത്രണ്ടുവയസുകാരന് ദാരുണാന്ത്യം
കാലടി: എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ഖിബിന്‍ (12) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം കൈത്തോട്ടില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് പെരിയാറിലേക്ക് നീങ്ങുകയും മുങ്ങിമരിക്കുകയുമായിരുന്നു.ഇന്നലെ (05.05.2025) വൈകീട്ട് 4.30 ഓടെ ലക്ഷം …
എറണാകുളത്ത് ഒഴുക്കിൽപെട്ട് പന്ത്രണ്ടുവയസുകാരന് ദാരുണാന്ത്യം Read More