റിപ്പോര്‍ട്ട്
സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന സലാമിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
By ന്യൂസ് ഡെസ്ക്
•
January 30, 2025
തിരുവനന്തപുരം / സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തില്‍ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രാമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു അതേസമയം, സ്ത്രീ-പുരുഷ തുല്യതയെ...
Read full story

