കണ്ണൂർ: ഇ.പി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽനിന്നും സി.പി.എം പ്രാദേശിക നേതാവ് രാജിവച്ചു. വൈദേകത്തിന്റെ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജി വച്ചത്. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജി എന്നാണ് ഷൊർണൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ രാജേഷ് കമ്പനിയെ...
Read full story