സൂറത്ത്: യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായി ഗുജറാത്ത് സൂറത്തിലെ 17കാരി. സൂറത്തില്‍ നിന്നുള്ള ഖുഷി ചിന്താലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഖുഷിയ്ക്കുള്ള താല്‍പര്യവും അതിനായുള്ള ശ്രമങ്ങളും വിലയിരുത്തിയാണ് പദവി നേടി കൊടുത്തത്.ഇതോടെ...
Read full story