
റിപ്പോര്‍ട്ട്
സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 10390 കോടി രൂപ വായ്പ നല്കാന് യോഗി സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
December 5, 2020
ലക്നൗ: ചെറുകിട സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 10390 കോടി രൂപ വായ്പയായി വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് ലക്ഷത്തി അമ്പത്തിലായിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ച് സംരംഭങ്ങള്‍ക്കായാണ് വായ്പ നല്‍കിയത്.ഇതില്‍ 9,074 കോടി രൂപ 3,24,911 പുതിയ എംഎസ്എംഇ യൂണിറ്റുകള്‍ക്കും 1,316...
Read full story


