
റിപ്പോര്‍ട്ട്
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്, നടപടി സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷകൻ നൽകിയ പരാതിയിൽ
By ന്യൂസ് ഡെസ്ക്
•
March 29, 2021
കൊച്ചി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്നായിരുന്നു സന്ദീപ് നായരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സന്ദീപിന്റെ അഭിഭാഷൻ...
Read full story


