മുൻകൂർ ജാമ്യത്തിന് പിന്നാലെ എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വപ്നയുമൊന്നിച്ചുള്ള വിദേശ യാത്രകളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുന്നത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. സ്വർണക്കടത്തുമായി …