എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ന്യൂഡല്‍ഹി| കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് പി രാധാകൃഷ്ണന്‍ പുറത്താകുന്നത്. ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ രാധാകൃഷ്ണനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് …

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് Read More

ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ സൗ​മ്യ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. മറ്റൊരു കേസിൽ 2022 ൽ ​സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ലാ​യി​രു​ന്നു ക​ൽ​ക്ക​രി ലെ​വി …

ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ Read More

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി; കള്ളപ്പണമുണ്ടെന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസില്‍ കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. പ്രാഥമികാന്വേഷണത്തില്‍തന്നെ കള്ളപ്പണ ഇടപാട് ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ ഇഡി, കേസിലെ എഫ്‌ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു. കേസിലെ രണ്ട് എഫ്‌ഐആറുകളും കൈമാറണമെന്നാണ് ആവശ്യം. …

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ ഇഡി; കള്ളപ്പണമുണ്ടെന്ന് ഹൈക്കോടതിയിൽ Read More

വായ്പ തട്ടിപ്പ് :റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ന്യൂഡല്‍ഹി| വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനില്‍ അംബാനിയുടെ മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, …

വായ്പ തട്ടിപ്പ് :റിലയന്‍സ് അംബാനി ഗ്രൂപ്പിന്റെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി Read More

ഇരുമ്പയിര് കയറ്റുമതി കേസ് : കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു

ബെംഗളുരു | ഇരുമ്പയിര് കയറ്റുമതി കേസുമായി ബന്ധപ്പെട്ട് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ആഗസ്റ്റ് 13നു എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1.41 കോടിയുടെ പണവും 6.75 …

ഇരുമ്പയിര് കയറ്റുമതി കേസ് : കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു Read More

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയിലായി . രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. ചില്ലറ വില്പനയ്ക്കായി രാജാക്കാട്ടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് …

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍ Read More

മുൻ തമിഴ്നാട് മന്ത്രി ആർ. വൈദ്യലിംഗത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്‌ട‌‌റേറ്റ്

ഡല്‍ഹി: മുൻ തമിഴ്നാട് മന്ത്രി ആർ. വൈദ്യലിംഗത്തിന്‍റെ 100 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട‌‌റേറ്റ്(ഇഡി) കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള നിയമപ്രകാരമാണു നടപടി. തിരുച്ചിറപ്പള്ളിയിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്. ഓരത്തനാട് മണ്ഡലത്തിലെ എംഎല്‍എയാണ് വൈദ്യലിംഗം വൈദ്യലിംഗത്തിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മുത്തമ്മാള്‍ എസ്റ്റേറ്റ്സ് എന്ന കമ്പനിയുടെ …

മുൻ തമിഴ്നാട് മന്ത്രി ആർ. വൈദ്യലിംഗത്തിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്‌ട‌‌റേറ്റ് Read More

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോർജ്

* ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജില്ലായടിസ്ഥാനത്തിൽ പെർഫോമൻസ് ഓഡിറ്റ് ചെയ്യും; ജില്ലകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തും ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഴിമതി കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ …

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോർജ് Read More

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി

തിരുവനന്തപുരം: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ …

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക്; താത്ക്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കും: മന്ത്രി Read More

പാണക്കാട് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല, മകന്റെ പണത്തിന് എല്ലാ രേഖകളുമുണ്ട്; ജലീല്‍ അന്നും ഇന്നും തന്റെ പിന്നാലെയെന്നും കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എ.ആര്‍ സഹകരണ ബാങ്ക് അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണാക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ …

പാണക്കാട് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല, മകന്റെ പണത്തിന് എല്ലാ രേഖകളുമുണ്ട്; ജലീല്‍ അന്നും ഇന്നും തന്റെ പിന്നാലെയെന്നും കുഞ്ഞാലിക്കുട്ടി Read More