റിപ്പോര്‍ട്ട്
വിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് രാജ്യം വിടാന്‍ അവസരം.
By ന്യൂസ് ഡെസ്ക്
•
March 26, 2026
റിയാദ് | വിസ കാലാവധി തീര്‍ന്ന് സഊദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം. 2026 ഏപ്രില്‍ 18ന് മുന്‍പ് രാജ്യം വിടാനാണ് നിര്‍ദേശം. ഏപ്രില്‍ 18 ഓടെ നടപടികളാരംഭിക്കും. ഏപ്രില്‍ 18 വരെ വിസകള്‍ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര...
Read full story

