
റിപ്പോര്‍ട്ട്
വാഗമൺ, മൂന്നാർ മേഖലകളിൽ 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു
By ന്യൂസ് ഡെസ്ക്
•
December 13, 2020
ഇടുക്കി: വാഗമൺ, മൂന്നാർ മേഖലകളിയായി 100 ഏക്കറോളം കയ്യേറ്റ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കയ്യേറിയ സ്ഥലങ്ങൾ റവന്യു സംഘം തിരിച്ചുപിടിച്ചത്. വിവിധ ഗ്രൂപ്പുകളുടെ കൈവശമിരുന്ന 79 ഏക്കർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. മൂന്നാർ എൽആർ തഹസിൽദാർ കെ....
Read full story

