തൃശൂര്‍: കാര്‍ഷിക മേഖലയില്‍ തൊഴില്‍ കണ്ടെത്തുകയാണ് ഇന്നത്തെ കാലഘട്ടത്തില്‍ യുവാക്കള്‍ ചെയ്യേണ്ടതെന്നും അതിന് എല്ലാവിധ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 45 ഏക്കറിലായി പടര്‍ന്ന് കിടക്കുന്ന...
Read full story