
അറിയിപ്പുകള്
ജീവനക്കാരെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം
By ന്യൂസ് ഡെസ്ക്
•
October 6, 2020
തിരുവനന്തപുരം: വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഇ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച്...
Read full story





