
റിപ്പോര്‍ട്ട്
വായ്പാ കുടിശിക : സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി നടത്തിയ ആക്രമിച്ചു
By ന്യൂസ് ഡെസ്ക്
•
October 23, 2025
മലപ്പുറം | വായ്പാ കുടിശ്ശികയുടെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. ആക്രമത്തില്‍ മഞ്ചേരി വായ്പ്പാറപടി സ്വദേശി അസദുല്ലക്കും കുടുംബത്തിനും പരിക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ്...
Read full story



