ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍ …

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ് Read More

എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കണം : ചീഫ് സെക്രട്ടറി

തിരുവനന്തപുരം: എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്കും നിവേദനങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കണമെന്നു കർശന നിർദേശം നല്‍കി ചീഫ് സെക്രട്ടറിയുടെ സർക്കുലർ.ഇതു സംബന്ധിച്ച്‌ മുന്പു പുറപ്പെടുവിച്ച സർക്കുലറുകള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണു പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. നിർദേശങ്ങള്‍ പാലിക്കാത്തവർക്കെതിരേ കർശന നടപടി …

എംപിമാരുടെയും എംഎല്‍എമാരുടെയും കത്തുകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കണം : ചീഫ് സെക്രട്ടറി Read More

കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു

.കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ട് കൊച്ചിക്ക് …

കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു Read More

എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി : ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിം​ഗ് നടത്തി

ഡല്‍ഹി: മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒക്ടോബർ 13 ന് രാത്രി …

എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി : ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിം​ഗ് നടത്തി Read More

സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ വ്യോമാക്രമണം, 6 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു …

സൈനികരുടെ മരണത്തിൽ ഇസ്രയേലിന്റെ തിരിച്ചടി; ബെയ്റൂട്ടിൽ വ്യോമാക്രമണം, 6 പേർ കൊല്ലപ്പെട്ടു Read More

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്?

മന്ത്രി രാജി വച്ചു. കലിപ്പ് തീർന്നു. പ്രതിപക്ഷത്തിന് സമാധാനമായി. എന്നാൽ സംഭവം ഉയർത്തിവിട്ട ചോദ്യങ്ങൾ ബാക്കിയാണ്. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് പദവി കരസ്ഥമാക്കുകയും അതിന്റെ സൗകര്യങ്ങളും ശമ്പളവും കൈപ്പറ്റി വാണുകൊണ്ടിരിക്കെ ഒരു മന്ത്രിക്ക് പെട്ടെന്ന് ഉണ്ടായ വെളിപാടുകളാണ് വിവാദമായിരിക്കുന്നത്. ‘ഉണ്ടിരുന്ന …

എത്ര മുഖ്യമന്ത്രിമാര്‍ ഭരണഘടന വായിച്ചിട്ടുണ്ട്? Read More

നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ

തലമുറകള്‍ക്ക് മുമ്പേ തുടങ്ങിവെച്ച മധ്യതിരുവിതാംകൂറിലെ പാവം കര്‍ഷക മക്കളുടെ നെട്ടോട്ടത്തിന്റെ കാരണമറിയാന്‍ പൊന്‍കുന്നം വര്‍ക്കിയുടെ ‘ആ വാഴ വെട്ട് ‘ എന്ന കഥ ഒരു തവണ വായിച്ചാല്‍ മതി. ആ കാലഘട്ടത്തിലെ കോട്ടയം ജില്ലയിലെ കൃഷിക്കാരുടെ നൊമ്പരങ്ങള്‍ സ്വന്തം നൊമ്പരങ്ങളാക്കി മാറ്റിയാണ് …

നാണ്യവിള നൽകി നട്ടെല്ലായി, അടിയന്തിരാവസ്ഥയ്ക്കെതിരെ രാഷ്ട്രീയനട്ടെല്ലും കാട്ടി മലയോരകർഷകർ Read More

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ബെയ്ജിങ് ജനുവരി 23: ചൈനയിലെ വുഹാന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. കൊറോണ വൈറസ് …

കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും Read More