മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍: പദ്ധതി വിശദീകരിക്കാന്‍ ഗഡ്കരിയെ ക്ഷണിച്ച് സുപ്രീംകോടതി

February 19, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 19: മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നേരിട്ടെത്തി വിശദീകരിക്കാമോയെന്ന് സുപ്രീംകോടതി. പദ്ധതിയെപ്പറ്റി അറിയാന്‍ മന്ത്രിയെ ക്ഷണിക്കുകയാണ് ചെയ്തതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. വിഷയത്തില്‍ മന്ത്രിക്ക് …