റിപ്പോര്‍ട്ട്
എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്വയം വെടിവച്ച് ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
January 3, 2025
ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്റ്റീഫൻ യെക്കല്‍ (74) ജീവനൊടുക്കി. 2024 ഡിസംബർ 30 തിങ്കളാഴ്ച രാത്രി വൈകിയോ 31 ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.2022ല്‍ സംസ്ഥാന കോടതിയിലേക്ക്...
Read full story

