ഇടുക്കി: വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, ഗുരുതരപരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായമായി …

ഇടുക്കി: വിവിധ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു Read More

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ആലപ്പുഴ : ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല അറിയിച്ചു. എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ (www.sampoorna.kite.kerala) മുഖേനയും നടത്താം .ആധാര്‍ കാര്‍ഡ് ഉള്ള കുട്ടികള്‍ക്ക് അവരുടെ ആധാര്‍ നമ്പരും പോര്‍ട്ടല്‍ വഴി …

ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചു Read More

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍

പത്തനംതിട്ട : സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുമോ എന്ന രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാന്‍ …

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം: മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

കാസര്‍കോട് വിദ്യാഭ്യാസ മേഖലക്കായി ചെലവഴിക്കുന്ന തുക ഭാവിതലമുറയക്കുള്ള മുതല്‍കൂട്ട്: റവന്യൂ വകുപ്പ് മന്ത്രി

കാസര്‍കോട് : നാടിന്റെ ഭാവി നിര്‍ണയിക്കുന്നത് വിദ്യാഭ്യാസമായതിനാല്‍ വിദ്യാഭ്യാസ മേഖലക്കായി  ചെലവഴിക്കുന്ന തുക ഭാവി തലമുറയക്കുള്ള മുതല്‍കൂട്ടാണെന്ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.പ്രാന്തര്‍കാവ് ഗവ യുപി സ്‌കൂളില്‍ വേണ്ടി  സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ …

കാസര്‍കോട് വിദ്യാഭ്യാസ മേഖലക്കായി ചെലവഴിക്കുന്ന തുക ഭാവിതലമുറയക്കുള്ള മുതല്‍കൂട്ട്: റവന്യൂ വകുപ്പ് മന്ത്രി Read More

സെക്കൻഡറി തല വിദ്യാർത്ഥികൾക്കായുള്ള 8 ആഴ്ച കാലത്തെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ …

സെക്കൻഡറി തല വിദ്യാർത്ഥികൾക്കായുള്ള 8 ആഴ്ച കാലത്തെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി Read More

കേന്ദ്ര സ്‌കോളര്‍ഷിപ്പെന്ന് വ്യാജ പ്രചരണം

കാസര്‍കോഡ്: കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പേരില്‍ 10000 രൂപ ലഭിക്കുന്ന സ്‌കോര്‍ഷിപ്പുണ്ടെന്ന രീതിയിലും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സര്‍ദ്ദാര്‍ പട്ടേല്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരിലും  സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം തെറ്റാണെന്ന് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ …

കേന്ദ്ര സ്‌കോളര്‍ഷിപ്പെന്ന് വ്യാജ പ്രചരണം Read More

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, “ഇന്ത്യ റാങ്കിങ്സ് 2020” കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ഇന്ന് ന്യുഡൽഹിയിൽ വെര്‍ച്വലായി പ്രകാശനം ചെയ്തു

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, “ഇന്ത്യ റാങ്കിങ്സ് 2020″കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ശ്രീ രമേശ് പൊഖ്‌റിയാൽ നിഷാന്ക് ഇന്ന് ന്യുഡൽഹിയിൽ പ്രകാശനം ചെയ്തു. അഞ്ചു വിശാലമേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വിഭാഗങ്ങളിൽപ്പെട്ട സ്ഥാപനങ്ങളെ  പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. വിർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പത്തു …

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക, “ഇന്ത്യ റാങ്കിങ്സ് 2020” കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി ഇന്ന് ന്യുഡൽഹിയിൽ വെര്‍ച്വലായി പ്രകാശനം ചെയ്തു Read More

സ്കൂളുകളിൽ ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസ്സ്‌ ആരംഭിക്കും; ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പരീക്ഷകളെ സംബന്ധിച്ച വിവരങ്ങള്‍

തിരുവനന്തപുരം: ജൂൺ ഒന്നിനു തന്നെ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടൻ തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി …

സ്കൂളുകളിൽ ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസ്സ്‌ ആരംഭിക്കും; ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പരീക്ഷകളെ സംബന്ധിച്ച വിവരങ്ങള്‍ Read More

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു

വയനാട് നവംബര്‍ 23: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരി ഷെഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും സന്ദര്‍ശിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ …

വിശദമായ അന്വേഷണം നടത്തും: രവീന്ദ്രനാഥ് ഷെഹ്‌ലയുടെ വീട് സന്ദര്‍ശിച്ചു Read More

ഷെഹ്‌ലയുടെ മരണം: വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം നവംബര്‍ 22: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പ്മന്ത്രി രവീന്ദ്രനാഥിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന്‍റെ മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഷഹ്ലയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസിലേക്ക് …

ഷെഹ്‌ലയുടെ മരണം: വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം Read More