
റിപ്പോര്‍ട്ട്
യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്ഫോടനം, 22 പേർ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
December 31, 2020
ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്ഫോടനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അംഗങ്ങള്‍ സഞ്ചരിച്ച വിമാനം എത്തിയ ഉടനെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏദന്റെ ആരോഗ്യ ഓഫീസ് ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് അല്‍...
Read full story

