വൈപ്പിൻ: വരുന്ന കാൽനൂറ്റാണ്ടുകാലത്തെ മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ നൂതന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നതിന് പൂരകമായ വിധത്തിൽ പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പര്യാപ്‌തമായ വികസന സാമൂഹ്യക്ഷേമ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. പ്രദേശത്തിന്റെ പ്രത്യേകതകളും ആവശ്യകതകളുമാണ്...
Read full story