
റിപ്പോര്‍ട്ട്
കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 28, 2023
മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട എടരിക്കോട്...
Read full story

