
റിപ്പോര്‍ട്ട്
കളളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
June 2, 2022
ന്യൂ ഡല്‍ഹി ; പോപ്പുലര്‍ ഫ്രണ്ടിന്റെയും, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസിന് പൂട്ടിട്ട് ഇ.ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും, റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് ഇ.ഡി.മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68, 62,081 രൂപയാണ് ഉളളത്. കളളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡിയുടെ...
Read full story










