
റിപ്പോര്‍ട്ട്
സീറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
October 24, 2021
കൊച്ചി : സീറോമലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ ഇഡി അന്വേഷണം ആരംഭിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പേരാണ് പ്രതിപട്ടികയിലുളളത്. ആധാരം വിലകുറച്ചുകാണിച്ച് കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. ചൊവ്വര സ്വദേശിയും സഭാ സുതാര്യ സമിതി ഭാരവാഹിയുമായ പാപ്പച്ചന്‍...
Read full story










