സത്യേന്ദര്‍ ജെയ്‌നിന്റെ ഹര്‍ജിയില്‍ ഇ.ഡിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: തന്റെ ജാമ്യാപേക്ഷയിന്‍മേലുള്ള വാദം മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നു നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ മാറ്റാനുള്ള …

സത്യേന്ദര്‍ ജെയ്‌നിന്റെ ഹര്‍ജിയില്‍ ഇ.ഡിക്ക് നോട്ടീസ് Read More

ഇ.ഡിയുടെ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സുപ്രീം കോടതിയിൽ വ്യക്തമാക്കി. എന്നാൽ രേഖകളുടെ പിൻബലം ഇല്ലാതെ മുഖ്യമന്ത്രിയുടെ പേര് കോടതിയിൽ അനാവശ്യമായി ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. അതേസമയം സ്വർണക്കടത്ത് …

ഇ.ഡിയുടെ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി Read More

പി.എഫ്.ഐ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി/ലഖ്നൗ: പോപ്പുലര്‍ ഫ്രണ്ടിനെതിരേ (പി.എഫ്.ഐ.) കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹത്രാസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലുപേര്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ലഖ്നൗ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഹത്രാസ് സംഭവത്തിന് …

പി.എഫ്.ഐ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് Read More

സിബിഐയെയും ഇഡിയെയും ചില ബിജെപി നേതാക്കൾ ദുരുപയോഗം ചെയ്യുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

കൊൽക്കത്ത: രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് …

സിബിഐയെയും ഇഡിയെയും ചില ബിജെപി നേതാക്കൾ ദുരുപയോഗം ചെയ്യുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി Read More

ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും: സുപ്രീം കോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളും അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. തയാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ആരോപണം നേരിടുന്ന വ്യക്തിക്ക് നല്‍കേണ്ടതില്ല എന്ന നിര്‍ദേശവും പുനഃപരിശോധിക്കുമെന്ന് ചീഫ് …

ഇ.ഡിയുടെ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും: സുപ്രീം കോടതി Read More

ഇഡിയുടെ വിശാല അധികാരം : പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി ആഗസ്റ്റ് 25 ന് വാദംകേൾക്കും

ദില്ലി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ആഗസ്റ്റ് 25 ന് തുറന്ന കോടതിയിൽ വാദംകേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ …

ഇഡിയുടെ വിശാല അധികാരം : പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി ആഗസ്റ്റ് 25 ന് വാദംകേൾക്കും Read More

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ 215 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തു

മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) 215 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി ചേർത്തു. ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇഡി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. മോഷ്ടിച്ച പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിൻ ഫെർണാണ്ടസ് ആണെന്ന് ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ …

ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ 215 കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തു Read More

ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ

കൊച്ചി: ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജിയുമായി ഭരണപക്ഷ എം.എൽ.എമാരും തോമസ് ഐസക്കും. താൻ ചെയ്ത കുറ്റമെന്താണെന്ന് നോട്ടീസിൽ പോലും പറയാതെയാണ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുൻ …

ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ Read More

ഇ.ഡിയ്‌ക്കെതിരേ റാവുത്ത്: ജനലുകളോ വെന്റിലേഷനോ ഇല്ലാത്ത മുറിയില്‍ അടച്ചിട്ടു

മുംബൈ: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് എം.പി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.) നെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്.കസ്റ്റഡിയിലെടുത്തശേഷം ജനലുകളോ വെന്റിലേഷനോ ഇല്ലാത്ത മുറിയില്‍ അടച്ചതായാണ് അദ്ദേഹം പ്രത്യേക കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഇ.ഡി. കസ്റ്റഡി കോടതി ഈ …

ഇ.ഡിയ്‌ക്കെതിരേ റാവുത്ത്: ജനലുകളോ വെന്റിലേഷനോ ഇല്ലാത്ത മുറിയില്‍ അടച്ചിട്ടു Read More

യങ് ഇന്ത്യന്‍ ഓഫീസ് ഇ.ഡി. സീല്‍ചെയ്തു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി. പരിശോധനയ്ക്ക് ശേഷം യങ് ഇന്ത്യന്‍ ഓഫീസ് സീല്‍ ചെയ്തു. രണ്ടു ദിവസം നീണ്ട പരിശോധനയ്ക്കുശേഷമാണു നടപടി. അനുവാദമില്ലാതെ ഓഫീസ് തുറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് ഹൗസിലാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. …

യങ് ഇന്ത്യന്‍ ഓഫീസ് ഇ.ഡി. സീല്‍ചെയ്തു Read More