യങ് ഇന്ത്യന്‍ ഓഫീസ് ഇ.ഡി. സീല്‍ചെയ്തു
റിപ്പോര്‍ട്ട്

യങ് ഇന്ത്യന്‍ ഓഫീസ് ഇ.ഡി. സീല്‍ചെയ്തു

By ന്യൂസ് ഡെസ്ക് August 4, 2022
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി. പരിശോധനയ്ക്ക് ശേഷം യങ് ഇന്ത്യന്‍ ഓഫീസ് സീല്‍ ചെയ്തു. രണ്ടു ദിവസം നീണ്ട പരിശോധനയ്ക്കുശേഷമാണു നടപടി. അനുവാദമില്ലാതെ ഓഫീസ് തുറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് ഹൗസിലാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്....
Read full story
മുംബൈ: പത്ര ചൗള്‍ ഭൂമി തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്ത് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍. ആഗസ്റ്റ് നാല് വരെയാണ് സഞ്ജയ് റാവുത്തിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. എട്ട് ദിവസത്തെ കസ്റ്റഡിയാണ് ഇഡി പിഎംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ...
Read full story
കൊല്‍ക്കത്ത: അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയുടെ ഫ്ളാറ്റില്‍ നിന്ന് വീണ്ടും കോടികള്‍ ഇഡി കണ്ടെടുത്തു. ബെല്‍ഘാരിയയിലെ അര്‍പ്പിതയുടെ മറ്റൊരു ഫ്ളാറ്റില്‍ നിന്നും 20 കോടിയിലേറെ രൂപയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളും കണ്ടെടുത്തതായി ഇ ഡി അറിയിച്ചു....
Read full story
കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ സി എസ് ഐ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ നടപടികൾ പത്ത് മണിക്കൂറോളം നീണ്ടു നിന്നു. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഇത് തുടരുമെന്ന് എൻഫോഴ്സ്മെന്റ്...
Read full story
കൊല്‍ക്കത്ത: അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയുടെ ഡയറി കണ്ടെടുത്തു. ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വിദ്യാഭ്യാസ...
Read full story
ചോദ്യം ചെയ്യല്‍: സോണിയാഗാന്ധി ഇ ഡി ഓഫിസിലേക്ക്
റിപ്പോര്‍ട്ട്

ചോദ്യം ചെയ്യല്‍: സോണിയാഗാന്ധി ഇ ഡി ഓഫിസിലേക്ക്

By ന്യൂസ് ഡെസ്ക് July 26, 2022
ന്യൂഡല്‍ഹി: നാഷണല്‍ ഹറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ പതിനൊന്നിന് ഇഡിയുടെ ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദേശം. സോണിയാഗാന്ധിയില്‍നിന്നും ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് ഇ ഡിയുടെ നിലപാട്. ഇതേ കേസില്‍ രാഹുലിനെയും ദിവസങ്ങളോളം ചോദ്യം...
Read full story
ഇ.ഡി. ഹര്‍ജി: മന്ത്രിയെ ഒഡീഷയിലേക്ക് മാറ്റി
റിപ്പോര്‍ട്ട്

ഇ.ഡി. ഹര്‍ജി: മന്ത്രിയെ ഒഡീഷയിലേക്ക് മാറ്റി

By ന്യൂസ് ഡെസ്ക് July 26, 2022
കൊല്‍ക്കത്ത: ഇ.ഡിയുടെ കസ്റ്റഡിയില്‍ ലഭിച്ചപശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ശാരീരികാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഉന്നതസ്വാധീനമുള്ള പ്രതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം. ആശുപത്രിയില്‍നിന്നു മറ്റൊരിടത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചു.തുടര്‍ന്ന്, ഹൈക്കോടതി നിര്‍ദേശപ്രകാരം അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ഒഡീഷയിലെ ഭുവനേശ്വറിലുള്ള എയിംസിലേക്കു...
Read full story
സ്വപ്നയുടെ ഫോണിലെ തെളിവുകള്‍ അനിവാര്യമെന്ന് ഇ.ഡി.
റിപ്പോര്‍ട്ട്

സ്വപ്നയുടെ ഫോണിലെ തെളിവുകള്‍ അനിവാര്യമെന്ന് ഇ.ഡി.

By ന്യൂസ് ഡെസ്ക് July 26, 2022
കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് തന്റെ രഹസ്യമൊഴിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി....
Read full story
സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന
റിപ്പോര്‍ട്ട്

സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന

By ന്യൂസ് ഡെസ്ക് July 25, 2022
തിരുവനന്തപുരം: തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ( ഇ ഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്. സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി...
Read full story
ദില്ലി: സ്വർണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹർജിക്കെതിരെ തടസ ഹർജിയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നാണ് ശിവശങ്കർ ഹർജിയിൽ...
Read full story