
റിപ്പോര്‍ട്ട്
സി എം രവീന്ദ്രന് ഇ ഡി നാലാം തവണ നോട്ടീസ് നൽകി , ഇ ഡി ക്കെതിരെ രവീന്ദ്രൻ ഹൈക്കോടതിയിൽ
By ന്യൂസ് ഡെസ്ക്
•
December 15, 2020
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. നാലാം തവണയാണ് ഇ.ഡി രവീന്ദ്രന് നോട്ടീസ് നൽകുന്നത്. സി എം രവീന്ദ്രനോട് 17/12/20 വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇ.ഡി നടപടിക്കെതിരെ രവീന്ദ്രന്‍...
Read full story

