കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണ ഉദ്യോഗസ്ഥന് കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ സ്വർണക്കടത്ത് അന്വേഷണം നിലച്ചു. അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവർമാരും സെക്യൂരിറ്റി ജീവനക്കാരും നിരീക്ഷണത്തിൽ...
Read full story