കോംഗോ: എബോള സന്നദ്ധ പ്രവര്‍ത്തകര്‍ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന വ്യക്തമാക്കി 51 സ്ത്രീകള്‍. 2018 മുതല്‍ 2020 വരെയുള്ള എബോള മഹാമാരിക്കിടെ ലോകാരോഗ്യ സംഘടന, എന്‍ജിഒ, അന്താരാഷ്ട്ര എയ്ഡ് വര്‍ക്കേഴ്സിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.എയ്ഡ് ഏജന്‍സി ഡ്രൈവര്‍മാരും, പ്രാദേശിക എന്‍ജിഒ പ്രവര്‍ത്തകരും സംഭവങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ടെന്നാണ്...
Read full story