റിപ്പോര്‍ട്ട്

ഛത്തീസ്ഗഢിൽ 52 മാവോയിസ്റ്റുകൾ കീഴടങ്ങി

By ന്യൂസ് ഡെസ്ക് January 16, 2026
ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ 52 മാവോവാദികൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി.കീഴടങ്ങിയവരിൽ 21 സ്ത്രീകളും ഉൾപ്പെടുന്നു. കീഴടങ്ങിയവരെല്ലാം മാവോവാദികളുടെ സൗത്ത് സബ്-സോണൽ ബ്യൂറോയുടെയും ഭൈരംഗഡ് ഏരിയ കമ്മിറ്റിയുടെയും ഭാഗമായിരുന്നു. കീഴടങ്ങിയ ഓരോ മാവോവാദികൾക്കും അൻപതിനായിരം രൂപ സാമ്പത്തിക സഹായം നൽകി....
Read full story